SPiCE
 

Mm

Sreelankan Tamil Novel  by ShobasakthiSreelankan Tamil Novel by Shobasakthi translated by T D Ramakrishnan
Mathrubhumi Books Kozhikode
Pages: 144 Price: INR 70.00
HOW TO BUY THIS BOOK

യുദ്‌ധം, ഭീകരത, കൂട്ടക്കൊലകള്‍, കൊടും പീഡനങ്ങള്‍, വന്‍ പ്രകൃതി ദുരന്തങ്ങള്‍...അങ്ങനെ രക്‌തത്തിന്റെയും കണ്ണീരിന്റെയും തിരമാലകളാവുകയാണ് തമിഴ് ഈഴത്തിന്റെ ചരിത്രം. സിംഹള വര്‍ഗീയ സര്‍ക്കാരിന്റെ അക്രമങ്ങള്‍ക്കും വിടുതലൈ പുലികളുടെ ഭീകരതക്കുമിടയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ജനത. ഇവരുടെ ക്ഷോഭത്തിന്റെയും വേദനയുടെയും കഥ പറയുകയാണ് ഷോഭാശക്‌തി എന്ന പേരിലെഴുതുന്ന ആന്റണി ദാസന്‍. പതിനഞ്ചാം വയസില്‍ എല്‍.ടി.ടി.ഇ.യുടെ തമിഴ് ഈഴ പോരാട്ടത്തില്‍ ആകൃഷ്‌ടനായി തോക്കെടുത്ത ഷോഭ മൂന്നു വര്‍ഷത്തിനു ശേഷം നിരാശനായി പുറത്തു വരികയായിരുന്നു. നീണ്ട വിവരണങ്ങളും കുറിപ്പുകളുമായി അഭയാര്‍ഥി ജീവിതത്തിന്റെ പൊള്ളുന്ന കഥ പറയുന്നു ‘മ്” എന്ന തന്റെ നോവലിലൂടെ ഷോഭ.
Sreelankan Tamil Novel
Sreelankan Tamil Novel
Sreelankan Tamil Novel  by Shobasakthi
COPYRIGHTED MATERIAL
RELATED PAGES:
1. Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger